മറുവശം കാണാതെ ഊഹിച്ചെടുക്കുന്ന മനസ്സിനെ വികനമായ
ചിന്തകളിൽ നിന്ന് ഉണ്ടാകുന്ന തീരുമാനങ്ങളാണ്
പലപ്പോഴും മനുഷ്യജീവിതങ്ങളും തകർക്കുന്നത്.
ഓർക്കുക വ്യക്തമായി സത്യങ്ങൾ അറിഞ്ഞിട്ട് അല്ലാതെ വിലപ്പെട്ട ബന്ധങ്ങളെ അറുത്തു മാറ്റുവാൻ ശ്രമിക്കരുത്.
അങ്ങനെ അറുത്തുമാറ്റിയ ബന്ധങ്ങൾ ഒന്നും പിന്നീട് തിരിച്ചു കിട്ടിയെന്നുവരില്ല.
അഷ്‌ഫക് അഷ്‌റഫ്
0 Comments