നാം അസ്വസ്ഥമായതുകൊണ്ട് [quotes]

 നാം അസ്വസ്ഥമായതുകൊണ്ട് സംഭവിക്കാനുള്ള കാര്യങ്ങൾ മാറണമെന്നില്ല...


 🤔നിരന്തരം അസ്വസ്ഥമായൊരു  മാനസികാവസ്ഥ നമ്മുടെ ചിന്തകളുടെ ഗതിവിഗതികളെ സ്വാധീനിക്കുകയും നമ്മെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്യുന്നു...

 😊ശാന്തവും അല്ലലില്ലാത്തതുമായ ഒരു പോസിറ്റീവ് മനസ്ഥിതിയിലാണ് ഉചിതമായ തീരുമാനങ്ങളും ശരിയായ മാർഗ്ഗങ്ങളും തെളിയുന്നത്...

 🤔നാം അസ്വസ്ഥമായതുകൊണ്ട് സംഭവിക്കാനുള്ള കാര്യങ്ങൾ മാറണമെന്നില്ല.., നമ്മുടെ കർമ്മങ്ങളും പ്രവർത്തികളും ശരിയായി ചെയ്തുകൊണ്ടിരിക്കുന്നുവെങ്കിൽ ഫലവും മാധുര്യമുള്ളത് തന്നെയാവുമെന്നുറപ്പാണ്🙏😊🙏...
--

Post a Comment

0 Comments